Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightതാനൂർ പുത്തൻതെരുവിൽ ...

താനൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടി

text_fields
bookmark_border
താനൂർ പുത്തൻതെരുവിൽ   വാഹനങ്ങളുടെ കൂട്ടിയിടി
cancel

താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട പ​ര​മ്പ​ര. ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ ദേ​വ​ധാ​ർ മേ​ൽ​പ്പാ​ലം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ട പ​ര​മ്പ​ര​ക്ക് തു​ട​ക്ക​മാ​യ​ത്.

ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ എ​തി​രെ വ​ന്ന മ​റ്റൊ​രു കാ​ർ, സ്കൂ​ട്ട​ർ എ​ന്നി​വ​യി​ലും റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യും കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നു​മാ​യ ബ​ബി​തി​നെ കൈ​ക്കും കാ​ലി​നും സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TanurVehicle collision
News Summary - At Tanur Vehicle collision
Next Story