Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightസ്കൂളിലെ ഫർണിച്ചറുകൾ...

സ്കൂളിലെ ഫർണിച്ചറുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

text_fields
bookmark_border
താ​നൂ​ർ ചി​റ​ക്ക​ൽ കെ.​പി.​എ​ൻ.​എം.​യു.​പി സ്കൂ​ൾ
cancel
camera_alt

താ​നൂ​ർ ചി​റ​ക്ക​ൽ കെ.​പി.​എ​ൻ.​എം.​യു.​പി സ്കൂ​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ

താ​നൂ​ർ: ചി​റ​ക്ക​ൽ കെ.​പി.​എ​ൻ.​എം.​യു.​പി സ്കൂ​ളി​ലെ ഫ​ർ​ണി​ച്ച​ർ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ധ്യാ​പ​ക​രാ​ണ് ഇ​താ​ദ്യം ക​ണ്ട​ത്. ഓ​ഫി​സ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് പി​റ​കി​ലു​ള്ള തു​റ​ന്നു​കി​ട​ന്ന അ​ഞ്ച് ക്ലാ​സ് മു​റി​ക​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ളാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്.

ബെ​ഞ്ച്, ഡെ​സ്ക്, മേ​ശ, ക​സേ​ര എ​ന്നി​വ ന​ശി​പ്പി​ച്ചു. ചു​മ​രി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളും പൊ​ളി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​ൻ അ​ധ്യാ​പ​ക​ർ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. ഹ​രി​പ്ര​സാ​ദ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:furniturevandalized
News Summary - Anti-socials vandalized school furniture
Next Story