Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightപു​ത്ത​ൻ​തെ​രു​വി​ൽ...

പു​ത്ത​ൻ​തെ​രു​വി​ൽ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി

text_fields
bookmark_border
accident
cancel
camera_alt

ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക​ട​യു​ടെ മു​ൻ​വ​ശം ത​ക​ർ​ന്ന നി​ല​യി​ൽ

താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ഒ​ഴൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യും തി​രൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThanurMalappuram News
News Summary - accident in puthantheruvu
Next Story