Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നന്ദി, വഴികാട്ടിയവർക്ക്
cancel
camera_alt

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ചേ​രൂ​രാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് ആ​ശം​സ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു

ക​ൽ​പ​ക​ഞ്ചേ​രി: അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എ​സ്.​ടി.​യു ചേ​രു​രാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യൂ​നി​റ്റ് പ​ന്താ​വൂ​ർ ത​ളി​ക പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് മാ​സ്റ്റ​റെ ആ​ദ​രി​ച്ചു. 35 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച ടി.​പി. മാ​സ്റ്റ​ർ പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ്. ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ ഇ. ​മു​ജീ​ബ് റ​ഹി​മാ​ൻ ഉ​പ​ഹാ​രം ന​ൽ​കി. കെ.​എ​സ്.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി ജ​ലീ​ൽ വൈ​ര​ങ്കോ​ട്, എം. ​ഫ​സ​ലു​റ​ഹ്മാ​ൻ, വി.​യു. അ​നീ​ഷ്, ഹ​ഫ്സ​ത്ത് അ​ടി​യാ​ട്ടി​ൽ, ഗ​ഫൂ​ർ ചു​ള്ളി​പ്പാ​റ, ടി.​പി. അ​മീ​ൻ അ​ഹ്സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​ത്ത​ന​ത്താ​ണി: അ​ൽ​മ​നാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ‘സ്നേ​ഹാ​ദ​രം’ പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ പി.​ടി. ല​ബീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ലൊ​ടി മ​മ്മു​ട്ടി മാ​സ്റ്റ​റെ ആ​ദ​രി​ച്ചു. ഷൈ​മ മൊ​യ്തീ​ൻ, സാ​ഹി​ർ മാ​ളി​യേ​ക്ക​ൽ, റി​സ്വാ​ൻ, നി​ഷാ​ജ്, സ​മീ​ർ അ​ലി, ഹ​സ്ക​ർ അ​ലി, മു​നീ​ഫ് ഷാ​ഹി​ദ്, ഷ​ക്കീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ൽ​പ​ക​ഞ്ചേ​രി: പാ​റ​ക്ക​ൽ എ.​എം.​യു.​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും പി.​ടി.​എ ക​മ്മി​റ്റി ആ​ദ​രി​ച്ചു. വ​ള​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​ടി.​എ പ്ര​സി​ഡ​ൻ​റ് പി.​വി. ഹ​ബീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. അ​ലി​ക്കു​ട്ടി, റി​ട്ട. ജി​ല്ല ജ​ഡ്ജി ത​യ്യി​ൽ അ​ലി മു​ഹ​മ്മ​ദ്, ഷാ​ജു സി. ​ചാ​ക്കോ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​കെ. ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക​ൽ​പ​ക​ഞ്ചേ​രി: ക​ല്ലി​ങ്ങ​ൽ ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ള്ളി​യ​ത്ത് മ​റി​യ​കു​ട്ടി, ആ​ലു​ക്ക​ൽ ഫാ​ത്തി​മ കു​ട്ടി, പ​റ​മ്പാ​ട്ട് അ​ലി​ഹ​സ്സ​ൻ കു​ട്ടി, ആ​ലു​ക്ക​ൽ യ​ഹ്ക്കൂ​ബ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ്‌ രാ​മ​ച​ന്ദ്ര​ൻ നെ​ല്ലി​ക്കു​ന്ന്, ക​ദീ​ജ ന​ർ​ഗീ​സ് ടീ​ച്ച​ർ, കോ​ട്ട​യി​ൽ കു​ഞ്ഞ​മ്മു, കെ.​സി. മൊ​യ്‌​തീ​ൻ കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​വാ​യ: അ​റി​വി​ന്റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ത​ന്ന ഗു​രു​നാ​ഥ​ന്മാ​ർ​ക്ക് ആ​ദ​ര​വു​മാ​യി ചേ​രു​രാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ആ​ശം​സ കാ​ർ​ഡു​ക​ളും മ​ധു​ര​വും ആ​ദ​ര​വും ന​ൽ​കി​യാ​ണ് രാ​വി​ലെ ഗു​രു​നാ​ഥ​ന്മാ​രെ വ​ര​വേ​റ്റ​ത്. വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ടി ടീ​ച്ച​ർ​മാ​രാ​യ​തും ശ്ര​ദ്ധേ​യ​മാ​യി. സം​ഗ​മം ഉ​പ പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ന​വാ​സ് മ​യ്യേ​രി, പി.​സി. അ​ബ്ദു​റ​സാ​ക്ക്, ഹാ​രി​സ് മാ​ങ്ക​ട​വ​ത്ത്, ഇ. ​സ​ക്കീ​ർ ഹു​സൈ​ൻ, ടി.​വി. ജ​ലീ​ൽ, പി.​വി. സു​ലൈ​മാ​ൻ, ഹ​ഫ്സ​ത്ത് അ​ടി​യാ​ട്ടി​ൽ, കെ. ​ആ​രി​ഫ ഹ​സ്ന​ത്ത്, എം. ​സി​റാ​ജു​ൽ ഹ​ഖ്, ഇ.​പി. സ​ബാ​ഹ്, കെ. ​ലു​ത്ത്ഫ് റ​ഹ്മാ​ൻ, ടി.​എം. ആ​ന​ന്ദ്കു​മാ​ർ, പി. ​ഷ​ഹ്‌​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തി​രൂ​ർ: പ​റ​വ​ണ്ണ സ​ല​ഫി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​എം.​സി. അ​ബ്ദു​ൽ കാ​ദ​റി​നെ ആ​ദ​രി​ച്ചു. പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ടി. ​മു​നീ​ർ കാ​ദ​റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ നാ​സി​ഹ് അ​മീ​ൻ, അ​ധ്യാ​പ​ക​രാ​യ സു​ജ​ന പ്ര​ദീ​പ്, നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

തി​രു​നാ​വാ​യ: വൈ​ര​ങ്കോ​ട് എം.​ഇ.​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ പ​രി​സ​ര​ത്തെ റി​ട്ട. അ​ധ്യാ​പ​ക​രു​ടെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചേ​ക്കു​ട്ടി പ​ര​വ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഫൗ​സി​യ, സ​ഫി​യ, നി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ർ: ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് കാ​യി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​സ​ലീ​ന, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.

ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളാ​യ കെ.​പി ഗീ​തു, എം. ​റി​ദ, സി. ​അ​ശ്വി​ൻ, കാ​യി​ക താ​ര​ങ്ങ​ളാ​യ സീ​ക്കു, ന​ന്ദ​ന, പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കൂ​ട്ടാ​യി: എ​ഴു​ത്തു​മ്മ ജി.​എം.​എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് 20 വ​ർ​ഷം മു​മ്പ് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച എ. ​ബ​ഷീ​റി​നെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ സ​ലാം താ​ണി​ക്കാ​ട്, പി.​ടി.​എ പ്ര​സി​ഡ​ന്റ് യു.​വി. സം​ഗീ​ത, പ്ര​ധാ​നാ​ധ്യാ​പി​ക സു​നി​ത തി​രു​വ​ത്ര, ജി​ഷ്ണു കൊ​ല്ലം, എം.​ടി.​എ പ്ര​സി​ഡ​ന്റ്‌ റ​ഹ്മ​ത്തു​നി​സ, വെ​ൽ​ഫെ​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ബി.​ആ​ർ. കൂ​ട്ടാ​യി, പി. ​ഷ​മീം, ഹ​സീ​ന, നൗ​ഷാ​ബി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

തി​രൂ​ർ: വി​ര​മി​ച്ച അ​ധ്യാ​പി​ക ഷ​ക്കീ​ല​യെ തി​രൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ്‌ പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​സി​ഡ​ന്റ് യാ​സ​ർ പ​യ്യോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത്രോ​ളി മു​ഹ​മ്മ​ദ​ലി, എ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സൈ​തു മു​ഹ​മ്മ​ദ്, ശ​റ​ഫു​ദ്ദീ​ൻ ക​ണ്ടാ​ത്തി​യി​ൽ, ജം​ഷീ​ർ പാ​റ​യി​ൽ, നൗ​ഷാ​ദ് പ​ര​ന്നെ​ക്കാ​ട്, നാ​സ​ർ പൊ​റൂ​ർ, രാ​ജേ​ഷ്, സ​മ​ദ് മാ​വും​കു​ന്ന്, ബാ​ബു കി​ഴ​ക്കാ​ത്ത്, സി. ​അ​ബ്ദു, കു​ഞ്ഞീ​തു ചെ​റാ​ട്ട​യി​ൽ, ഉ​ണ്ണി, ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​വാ​യ: ഒ​ട്ടേ​റെ ത​ല​മു​റ​ക​ൾ​ക്ക് അ​റി​വി​ന്റെ വെ​ളി​ച്ചം പ​ക​ർ​ന്ന എ​ട​ക്കു​ളം പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​നാ​യ കി​ഴ​ക്ക​നൂ​രി​ലെ ഹ​മീ​ദ് മു​സ്‍ലി​യാ​ർ​ക്ക് ഹീ​റോ​സ് ക്ല​ബ് കാ​ദ​ന​ങ്ങാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹാ​ദ​രം ന​ൽ​കി.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ എ​ളി​മ​യും ലാ​ളി​ത്യ​വു​മാ​ണ് 90 ക​ഴി​ഞ്ഞ ഹ​മീ​ദ് മു​സ്‍ലി​യാ​രെ മ​റ്റ​ധ്യാ​പ​ക​രി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ക്ല​ബ് ര​ക്ഷാ​ധി​കാ​രി സി.​പി. സൈ​താ​ലി, വാ​ർ​ഡ് മെം​ബ​റും ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ ഇ.​പി. മു​യ്തീ​ൻ​കു​ട്ടി, സി.​പി. കു​ഞ്ഞി​മോ​ൻ, ഇ.​പി. മു​ഹ​മ്മ​ദ് ഷാ, ​ഇ.​പി. ബാ​ബു, ഹ​സ്സ​ൻ കാ​ദ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തി​രു​നാ​വാ​യ: അ​ധ്യാ​പ​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സൗ​ത്ത് പ​ല്ലാ​ർ ജി.​എം.​എ​ൽ.​പി സ്കൂ​ൾ പ്ര​ദേ​ശ​ത്തെ പൂ​ർ​വ​കാ​ല അ​ധ്യാ​പി​ക ക​രി​മ്പ​ന​ക്ക​ൽ സൈ​ന​ബ​യെ ആ​ദ​രി​ച്ചു. വാ​ർ​ഡ് അം​ഗം സൂ​ർ​പ്പി​ൽ ബാ​വ ഹാ​ജി ഉ​പ​ഹാ​രം ന​ൽ​കി. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ന​ജീ​ബ് വെ​ള്ളാ​ട​ത്ത്, അ​ധ്യാ​പ​ക​രാ​യ ഷെ​മീം, ഷൈ​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers day
News Summary - teachers day
Next Story