Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക അവാർഡ്:...

അധ്യാപക അവാർഡ്: അം​ഗീകൃത സ്കൂൾ അധ്യാപകരെയും പരിഗണിക്കണമെന്ന്

text_fields
bookmark_border
അധ്യാപക അവാർഡ്: അം​ഗീകൃത സ്കൂൾ അധ്യാപകരെയും പരിഗണിക്കണമെന്ന്
cancel

മ​ല​പ്പു​റം: അ​ധ്യാ​പ​ക അ​വാ​ർ​ഡി​െൻറ പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രോ​ട് കാ​ട്ടു​ന്ന​ത് തി​ക​ഞ്ഞ അ​വ​​ഗ​ണ​ന​യാ​ണെ​ന്ന് കേ​ര​ള അം​​ഗീ​കൃ​ത സ്കൂ​ൾ മാ​നേ​ജ്മെൻറ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

പാ​ഠ്യ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ അം​​ഗീ​കൃ​ത സ്കൂ​ളു​ക​ൾ നേ​ടു​ന്ന മി​ക​വു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ മേ​ന്മ​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​റു​ണ്ട്.

എ​ന്നാ​ൽ, ആ ​മി​ക​വു​ക​ൾ​ക്ക് പി​ന്നി​ലെ ശ​ക്തി​ക​ളാ​യ അ​ധ്യാ​പ​ക​രെ അ​ധ്യാ​പ​ക പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​​ഗ​ണി​ക്കാ​ൻ പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. അ​ധ്യാ​പ​ക പു​ര​സ്കാ​ര​ത്തി​ന് അം​ഗീ​കൃ​ത സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന്​ കെ.​ആ​ർ.​എ​സ്.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. മു​ഹ​മ്മ​ദ് ഹാ​ജ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് ക​ണ്ണ​ശ, മ​ല​പ്പു​റം ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. മു​ഹ​മ്മ​ദ്​ മൗ​ല​വി, യൂ​സു​ഫ് തൈ​ക്കാ​ട​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers dayteachers award
News Summary - Teachers award issue
Next Story