Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജില്ലയിലെ...

മലപ്പുറം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ‍്യാപകരെ നിയമിക്കുന്നു

text_fields
bookmark_border
മലപ്പുറം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ‍്യാപകരെ നിയമിക്കുന്നു
cancel

മ​മ്പാ​ട്: ന​ടു​വ​ക്കാ​ട് ജി.​എ​ൽ.​പി സ്കൂ​ളി​ൽ മൂ​ന്ന് എ​ൽ.​പി സ്കൂ​ൾ അ​ധ‍്യാ​പ​ക​രു​ടെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്.

കാ​ളി​കാ​വ്: ഗ​വ. യു.​പി സ്കൂ​ൾ കാ​ളി​കാ​വ് ബ​സാ​റി​ൽ ഒ​ഴി​വു​ള്ള എ​ൽ.​പി.​എ​സ്.​ടി ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫി​സി​ൽ.

മ​മ്പാ​ട്: പ​ന്ത​ലി​ങ്ങ​ൽ ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ 2021-22 അ​ധ‍്യ​യ​ന​വ​ർ​ഷ​ത്തി​ൽ എ​ൽ.​പി.​എ​സ്.​എ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്.

ക​രു​വാ​ര​കു​ണ്ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ട്ട​ണി, ഹി​ന്ദി, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ​െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് മോ​ഡ​ൽ ജി.​എ​ൽ.​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന്.

ക​രു​വാ​ര​കു​ണ്ട്: കി​ഴ​ക്കെ​ത്ത​ല ജി.​എ​ൽ.​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്

​തു​വ്വൂ​ർ: തു​വ്വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗ​ണി​തം, ഫി​സി​ക്സ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്.

പേ​​ലേ​പ്പു​റം: ചെ​റു​വ​ണ്ണൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്.

പാ​ണ്ടി​ക്കാ​ട്: ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, നാ​ച്വ​റ​ൽ സ​യ​ൻ​സ്, ഗ​ണി​തം, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഉ​ർ​ദു വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പക ഒ​ഴി​വു​ണ്ട്. 29ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഉ​ച്ച​ക്ക് ര​ണ്ടി​ന് ഹി​ന്ദി, ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10ന് ​ഗ​ണി​തം, ഉ​ച്ച​ക്ക് ര​ണ്ടി​ന് ഇം​ഗ്ലീ​ഷ്, ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10ന് ​മ​ല​യാ​ളം, ഉ​ർ​ദു, ഉ​ച്ച​ക്ക് ര​ണ്ടി​ന് നാ​ച്വ​റ​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ അ​ഭി​മു​ഖം ന​ട​ക്കും.

കാ​ളി​കാ​വ്: പൂ​ങ്ങോ​ട് ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി (അ​ഞ്ച്), എ​ച്ച്.​ടി.​വി (ഒ​ന്ന്) ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന്.

​ചോ​ക്കാ​ട്: മ​മ്പാ​ട്ടു​മൂ​ല ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ത​സ്തി​ക​യി​ൽ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്.

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ക​ണ​ക്ക്, ഇം​ഗ്ലീ​ഷ്, ഫി​സി​ക്ക​ല്‍ സ​യ​ന്‍സ്, മ​ല​യാ​ളം, ഹി​ന്ദി, ഉ​റു​ദു വി​ഷ​യ​ങ്ങ​ളി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്.

​വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​സ്​​റ്റി​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, ഇം​ഗ്ലീ​ഷ്, ബോ​ട്ട​ണി, മ​ല​യാ​ളം, അ​റ​ബി​ക്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന്.

​വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം ഗ​വ. ഹൈ​സ്കൂ​ളി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ക​ണ​ക്ക്, ജെ.​എ​ൽ.​ടി (ഹി​ന്ദി) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്.

വ​ണ്ടൂ​ർ: കൂ​രാ​ട് പ​നം​പൊ​യി​ൽ ഗ​വ. എ​ൽ.​പി സ്കൂ​ൾ എ​ൽ.​പി.​എ​സ്.​ടി വി​ഭാ​ഗം അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്.

​വ​ണ്ടൂ​ർ: കാ​ട്ടു​മു​ണ്ട ഈ​സ്​​റ്റ്​ എ​ൽ.​പി സ്കൂ​ൾ എ​ൽ.​പി.​എ​സ്.​ടി വി​ഭാ​ഗം ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersAppointing
News Summary - Teachers are recruited in various schools in Malappuram district
Next Story