Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttct prd *വടക്കാഞ്ചേരി ...

tct prd *വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂൾ ഹയർ സെക്കന്ററി ബ്ലോക്കിന് രണ്ട് കോടി

text_fields
bookmark_border
വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്കിന് രണ്ട് കോടി വടക്കാഞ്ചേരി: ഗവ. ബോയ്സ് സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്കിനായി രണ്ടു കോടി രൂപ അനുവദിച്ചു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്​ സേ​വ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക്​ കത്ത് നൽകിയിരുന്നു. വടക്കാഞ്ചേരിയിലേയും സമീപ പഞ്ചായത്തുകളിലെയും നിരവധി വിദ്യാർഥികൾ പഠിക്കുന്ന വടക്കാഞ്ചേരി ബോയ്സ് സ്കൂളിൽ അഞ്ച് കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ യു.പി ബ്ലോക്ക്, വി.എച്ച്.എസ്.ഇ ബ്ലോക്ക് എന്നിവയിൽ നടന്നുവരുന്നുണ്ട്​. ഇതിനു പുറമേയാണ് ഹയർ സെക്കൻഡറി ബ്ലോക്കിന് രണ്ട് കോടി രൂപ ഇപ്പോൾ അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story