Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttcg

tcg

text_fields
bookmark_border
മൂന്ന്​ വർഷത്തിനൊടുവിൽ വിദ്യാഭ്യാസ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം തൃശൂർ: നിരവധി സർക്കാർ-കോടതി ഉത്തരവുകളുണ്ടായിട്ടും മൂന്നുവർഷം നീട്ടിക്കൊണ്ടുപോയ ഓൺലൈൻ സ്ഥലംമാറ്റത്തിന്​ ഒടുവിൽ വിദ്യാഭ്യാസ വകുപ്പിൽ നടപടിയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്​റ്റീരിയൽ ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റം സംബന്ധിച്ച കരട് മാനദണ്ഡമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയത്. അഞ്ച്​ ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അംഗീകൃത സംഘടന നേതാക്കൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവയച്ചു. കഴിഞ്ഞ ജൂണിൽ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്​റ്റീരിയൽ സ്​റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) കോടതിയലക്ഷ്യം ഫയൽ ചെയ്തതിനെത്തുടർന്നുള്ള കോടതി നടപടികളെത്തുടർന്നാണ് ഇപ്പോൾ കരട് മാനദണ്ഡരേഖ പുറത്തിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story