Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTCD DEATH കാണാതായ...

TCD DEATH കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയിൽ

text_fields
bookmark_border
പടമില്ല കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയിൽ ആമ്പല്ലൂര്‍: കാണാതായ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂര്‍ വല്ലച്ചിറ വീട്ടില്‍ പരേതനായ നാരായണന്‍റെ ഭാര്യ ഭവാനിയാണ് (83) മരിച്ചത്. രണ്ടാമത്തെ മകന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്​. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് അധികൃതരെത്തി പരിശോധന നടത്തി. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story