Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttcd വീട്ടമ്മ മരിച്ച...

tcd വീട്ടമ്മ മരിച്ച നിലയിൽ

text_fields
bookmark_border
tcd വീട്ടമ്മ മരിച്ച നിലയിൽ
cancel
TCD OBIT Alphonsa വീട്ടമ്മ മരിച്ച നിലയിൽ പട്ടിക്കാട്: വാണിയമ്പാറ ആനവാരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്തിലപിളി വീട്ടിൽ സൈമണിന്‍റെ ഭാര്യ അൽഫോൻസയാണ്​ (52) മരിച്ചത്. മൃതദേഹത്തിന്​ മൂന്ന് ദിവസം പഴക്കം സംശയിക്കുന്നു. ഇരുവർക്കും മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. സൈമണാണ് അയൽ വീട്ടിൽ ചെന്ന് ഭാര്യ മരിച്ച വിവരം അറിയച്ചത്. വീട്ടിൽ ഇരുവരും മാത്രമാണ് താമസം. ഇവരുടെ മകൻ നേരത്തേ മരിച്ചു. പീച്ചി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story