Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttcd ഇരട്ടപ്പുഴയിൽ...

tcd ഇരട്ടപ്പുഴയിൽ വീടിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
tcd ഇരട്ടപ്പുഴയിൽ വീടിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
cancel
TCD CKD Suicide Nadirsha (23) വീടിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ മുഹ്​യുദ്ദീൻ പള്ളിക്കടുത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലുവളപ്പിൽ നാസിമിന്റെ മകൻ നാദിർഷ (23) ആണ്​ മരിച്ചത്. നാദിർഷ ചൊവ്വാഴ്ച രാത്രി സഹോദരനുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. ഇതിനുശേഷം ഉറങ്ങാൻ മുറിയിലേക്ക് പോയതായിരുന്നു. ബുധനാഴ്ച പുലർന്നിട്ടും വാതിൽ തുറക്കാതായതോടെ വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story