Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttcd ഇന്ദിരാദേവി

tcd ഇന്ദിരാദേവി

text_fields
bookmark_border
tcd Indira devi ഇന്ദിര ദേവി തൃശൂര്‍: തൊഴില്‍ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കുണ്ടുവാറ കോണ്ടത്ത് ഇന്ദിര ദേവി (71) നിര്യാതയായി. ഭര്‍ത്താവ്: കൊളത്താപ്പിള്ളി ഉണ്ണികൃഷ്ണന്‍. പരേതരായ വെള്ളായ്ക്കല്‍ മാധവ മേനോന്‍റെയും കോണ്ടത്ത് ശാരദാമ്മയുടെയും മകളാണ്. മക്കള്‍: വിമല്‍ (സുന്ദരം ഫിനാന്‍സ്), വീണ. മരുമക്കള്‍: അരുണ്‍ (മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര), ധനശ്രീ. സഹോദരങ്ങള്‍: കെ. സൂര്യനാരായണന്‍ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), കെ. ചന്ദ്രന്‍ (റിട്ട. നാഫെഡ്, ട്രയിന്‍മേറ്റ്‌സ് പ്രസിഡന്‍റ്), കെ. സരള ദേവി (റിട്ട. മെഡിക്കല്‍ കോളജ്), കെ. ഉഷ ദേവി, പരേതനായ സേതുമാധവന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story