Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTC

TC

text_fields
bookmark_border
പാലം, റോഡ്​ ഉദ്ഘാടനം നാളെ ചേ​ർ​പ്പ്: നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​രു​വ​ന്നൂ​ർ പാ​ലം, കി​ഴു​പ്പി​ള്ളി​ക്ക​ര-​അ​ഴി​മാ​വ് ക​ട​വ് റോ​ഡ്, കോ​ട​ന്നൂ​ർ-​കു​ണ്ടോ​ളി​ക്ക​ട​വ്, പെ​രു​മ്പി​ള്ളി​ശ്ശേ​രി മു​ത​ൽ ക​നാ​ൽ വ​രെ​യു​ള്ള റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വെ​ള്ളി​യാ​ഴ്ച നി​ർ​വ​ഹി​ക്കും. സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story