Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
masjid
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജു​മു​അ: ഇ​ട​തു...

ജു​മു​അ: ഇ​ട​തു സ​ർ​ക്കാ​റി​െൻറ മ​തവി​രു​ദ്ധ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കും -എസ്​.വൈ.എസ്​

text_fields
bookmark_border

മ​ല​പ്പു​റം: വി​ശ്വാ​സി​ക​ൾ​ക്ക് നേ​രെ ഇ​ട​തു സ​ർ​ക്കാ​റി​െൻറ മ​ത വി​രു​ദ്ധ നി​ല​പാ​ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സ​മൂ​ഹം തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​ സു​ന്നി യു​വ​ജ​ന സം​ഘം. സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് ശാ​ഫി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ഖാ​ദി​ര്‍ ഫൈ​സി കു​ന്നും​പു​റം, കെ.​കെ.​എ​സ്. ബാ​പ്പു​ട്ടി ത​ങ്ങ​ള്‍ ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquesys
News Summary - sys against kerala government
Next Story