Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു
text_fieldsbookmark_border
മലപ്പുറം: ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു. മലപ്പുറം പട്ടർക്കടവ് സ്വേദശി റഹൂഫിനാണ് (40) കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മൂന്നോടെ സൂര്യാതപമേറ്റത്.
ഷെഡിൽ ഫാബ്രിേകഷൻ ജോലിക്കിടെ വെയിലേറ്റ് കഴുത്തിെൻറ പിൻഭാഗത്ത് ചെറിയ എരിച്ചിൽ അനുഭവപ്പെടുകയായിരുന്നു ആദ്യം. തൊലിയിളകി വേദന കൂടിയപ്പോൾ വെള്ളിയാഴ്ച േഡാക്ടറെ കാണിച്ചതോടെയാണ് സൂര്യാതപമെന്ന് സ്ഥിരീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

