Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോത്തുകല്ല് ചാലിയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsbookmark_border
മലപ്പുറം: പോത്തുകല്ല് ചാലിയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോടാലിപൊയിൽ കൊമ്പൻതൊടിക അസൈനാരുടെ മകൻ ഷാബിൽ (15) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
