Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെ​ളി​ച്ച​മു​ണ്ട്;...

വെ​ളി​ച്ച​മു​ണ്ട്; എ​ന്നി​ട്ടും ഇ​രു​ട്ട് അകലുന്നി​ല്ല

text_fields
bookmark_border
വെ​ളി​ച്ച​മു​ണ്ട്; എ​ന്നി​ട്ടും ഇ​രു​ട്ട് അകലുന്നി​ല്ല
cancel

ച​ങ്ങ​രം​കു​ളം: ച​ങ്ങ​രം​കു​ളം ഹൈ​വേ​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​പ​കാ​ര​മി​ല്ലാ​തെ പോ​കു​ന്നു. തൃ​ശൂ​ർ റോ​ഡി​ൽ സി.​പി.​എം പാ​ർ​ട്ടി ഓ​ഫി​സി​ന് സ​മീ​പം ടൗ​ണി​ലേ​ക്കും ഹൈ​വേ​യി​ലേ​ക്കും പോ​കു​ന്ന ഇ​രു​റോ​ഡു​ക​ളു​ടെ ഇ​ട​യി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റാ​ണി​ത്. താ​ഴെ​യു​ള്ള ഇ​ട​തൂ​ർ​ന്ന മ​ര​ച്ചി​ല്ല​ക​ളു​ടെ ത​ട​സ്സം മൂ​ല​മാ​ണ് പ്ര​കാ​ശം ഉ​പ​കാ​ര​പ്പെ​ടാ​ത്ത​ത്. പ്ര​കാ​ശ​പൂ​രി​ത​മാ​യ കൂ​റ്റ​ൻ​ലൈ​റ്റ് ഉ​ണ്ടാ​യി​ട്ടും കൂ​രി​രി​ട്ടി​ലൂ​ടെ വേ​ണം ആ​ളു​ക​ൾ​ക്ക്‌ വ​ഴി​ന​ട​ക്കാ​ൻ. വെ​ളി​ച്ച​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന മ​ര​ക്കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റി ഉ​പ​കാ​ര​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street light
News Summary - street light
Next Story