Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായ് പരാക്രമം;...

തെരുവുനായ് പരാക്രമം; ചീരട്ടാമലയിൽ രണ്ടുപേർക്ക് കടിയേറ്റു

text_fields
bookmark_border
street dogs
cancel

പു​ലാ​മ​ന്തോ​ൾ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ചീ​ര​ട്ടാ​മ​ല​യി​ൽ തെ​രു​വു​നാ​യു​ടെ പ​രാ​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​ഭ​വം. ചീ​ര​ട്ടാ​മ​ല സ്കൂ​ൾ പ​രി​സ​ര​വാ​സി​യാ​യ 19 കാ​രി​യും കോ​ട്ട​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന 40കാ​ര​നു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഓ​ടി വ​ന്ന നാ​യ് പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ചാ​ടി​ക്ക​യ​റി മു​ഖം​ക​ടി​ച്ച് വി​കൃ​ത​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. കൂ​ടാ​തെ ഇ​തേ സ​മ​യം ത​ന്നെ കോ​ട്ട​പ്പ​റ​മ്പി​ൽ മേ​ക്കാ​ൻ വി​ട്ട പ​ശു​വി​നെ​യും ആ​ടി​നെ​യും നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ചീ​ര​ട്ടാ​മ​ല​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് കാ​ണി​ച്ച് നേ​ര​ത്തെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.പ​രി​ക്കേ​റ്റ​വ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ക്ര​മ​ണ​കാ​രി​യാ​യ തെ​രു​വു​നാ​യ് ക്ക് ​പേ​യു​ള്ള​താ​യും സം​ശ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dog attackmalappuramchiratamala
News Summary - Street dog attack; Two people were bitten by chiratamala
Next Story