Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവ് നായ്...

തെരുവ് നായ് ആക്രമണത്തിൽ യുവാവിന് പരിക്ക്

text_fields
bookmark_border
തെരുവ് നായ് ആക്രമണത്തിൽ യുവാവിന് പരിക്ക്
cancel

ആ​ന​ക്ക​ര: പ​ടി​ഞ്ഞാ​റ​ങ്ങാ​ടി തൃ​ത്താ​ല റോ​ഡി​ൽ തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി​യി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന ജാ​ഫ​ർ സാ​ദി​ക്കി​നാ​ണ് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ച്ച​വ​ട​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു​കൂ​ട്ടം തെ​രു​വ് നാ​യ്ക​ള്‍ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ സാ​ദി​ക്കി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി സെ​ന്റ​റി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ അ​ക്ര​മം മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogattack
News Summary - Street dog attack
Next Story