Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​ലി​ൽ വ്ര​ണം;...

കാ​ലി​ൽ വ്ര​ണം; നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി തെ​രു​വു​നാ​യ്

text_fields
bookmark_border
stray dog
cancel

ക​രു​വാ​ര​കു​ണ്ട്: കാ​ലി​ൽ കേ​ബി​ൾ വ​യ​ർ കു​രു​ങ്ങി വ്ര​ണ​വു​മാ​യി അ​ല​യു​ന്ന തെ​രു​വു​നാ​യ് സ​ങ്ക​ട​ക്കാ​ഴ്ച​യാ​വു​ന്നു. ത​രി​ശി​ലെ മു​ക്ക​ട്ട, മാ​മ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് നാ​യ് അ​ല​യു​ന്ന​ത്. പ​ന്നി​ക്കോ മ​റ്റോ വെ​ച്ച കെ​ണി​യി​ൽ കു​രു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കേ​ബി​ൾ പൊ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​കാ​ലു​ക​ളി​ലൊ​ന്നി​ൽ ഇ​ത് മു​റു​കി​ക്കി​ട​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ ഇ​ത് വ​ലി​യ വ്ര​ണ​മാ​യി. കാ​ൽ​പാ​ദം ഒ​ടി​ഞ്ഞ പോ​ലെ​യാ​യി​ട്ടു​ണ്ട്. സ​ഹാ​യി​ക്കാ​നെ​ത്തു​ന്ന​വ​രെ കാ​ണു​മ്പോ​ൾ ഭ​യ​ന്നോ​ടു​ക​യാ​ണ്. ചി​ല​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ശ​ത​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചി​ല​ർ ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​ഗു​ളി​ക ന​ൽ​കി. പ​ക്ഷേ ഫ​ലം ക​ണ്ടി​ല്ല. പ​ട്ടി​പി​ടി​ത്ത​ക്കാ​രെ വ​രു​ത്തി ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local news
News Summary - stray dog suffering with injuary in karuvarakundu
Next Story