Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആ​ത​വ​നാ​ട്...

ആ​ത​വ​നാ​ട് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം​; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
stray dog
cancel
camera_alt

representational image

പു​ത്ത​ന​ത്താ​ണി: ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ടു​മ്മ​ൽ, എ.​കെ.​കെ ന​ഗ​ർ, കു​റു​മ്പ​ത്തൂ​ർ, കാ​ട്ടാം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഏ​ഴു​പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന മാ​ട്ടു​മ്മ​ൽ സ്വ​ദേ​ശി അ​ത്തി​ക്കാ​ട്ടി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ സി​നാ​ൻ (11), എ.​കെ.​കെ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഞ്ഞ​ക്ക​ൽ മൈ​മൂ​ന (47), അ​ത്തി​ക്കാ​ട്ടി​ൽ നൂ​ർ​ജ​ഹാ​ൻ (42), കു​റു​മ്പ​ത്തൂ​രി​ൽ ഇ​ട​ശ്ശേ​രി​ക്കാ​വ് അ​മ്പ​ല​ത്തി​ൽ പ​ന്ത​ൽ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന കോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹ​ക്കീം (35), സി​ദ്ദീ​ഖ് (45), കാ​ട്ടാം​കു​ന്ന് സ്വ​ദേ​ശി​യാ​യ ആ​ളൂ​ർ സു​ശീ​ല (70) കു​ന്ന​ക്കാ​ട്ടി​ൽ ശ​ങ്ക​ര​നു​ണ്ണി (ഉ​ണ്ണി) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog AttackMalappuram
News Summary - Stray Dog Attack in Athavanad
Next Story