Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'തി​രു​ത്ത​ണം കേ​ര​ളം'...

'തി​രു​ത്ത​ണം കേ​ര​ളം' കാ​മ്പ​യി​ന്​ തു​ട​ക്കം

text_fields
bookmark_border
തി​രു​ത്ത​ണം കേ​ര​ളം കാ​മ്പ​യി​ന്​ തു​ട​ക്കം
cancel
camera_alt

വു​മ​ൺ ജ​സ്​​റ്റി​സ്​ മൂ​വ്മെൻറ്​ സം​സ്ഥാ​ന കാ​മ്പ​യി​ൻ ജി​ല്ല​ത​ല

ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം: സ്ത്രീ​ധ​ന ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ മൂ​ലം പെ​ൺ​കു​ട്ടി​ക​ൾ കൊ​ല​ചെ​യ്യ​പ്പെ​ടു​ക​യും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മെൻറ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ 'തി​രു​ത്ത​ണം കേ​ര​ളം' കാ​മ്പ​യി​ന് തു​ട​ക്കം.

ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സീ​ന​ത്ത് കൊ​ക്കൂ​ർ, ജി​ല്ല സെ​ക്ര​ട്ട​റി റ​ജീ​ന, ത്വ​യ്യി​ബ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry Casewomen justice movement
News Summary - Starting with the 'Correction Kerala' campaign
Next Story