Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗഹൃദ സന്ദേശയാത്ര...

സൗഹൃദ സന്ദേശയാത്ര കൊണ്ടോട്ടി, മലപ്പുറം മണ്ഡലം പര്യടനം പൂര്‍ത്തിയാക്കി

text_fields
bookmark_border
സൗഹൃദ സന്ദേശയാത്ര കൊണ്ടോട്ടി, മലപ്പുറം മണ്ഡലം പര്യടനം പൂര്‍ത്തിയാക്കി
cancel
camera_alt

മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ന​യി​ക്കു​ന്ന

സൗ​ഹൃ​ദ സ​ന്ദേ​ശ​യാ​ത്ര​ക്ക്​ പു​ളി​ക്ക​ലിൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ം

മ​ല​പ്പു​റം: മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ​യാ​ത്ര മ​ല​പ്പു​റം, കൊ​ണ്ടാ​ട്ടി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. മ​ല​പ്പു​റ​ത്ത്​ ന​ട​ന്ന സൗ​ഹൃ​ദ സ​ദ​സ്സി​ന് ശേ​ഷം പു​ളി​ക്ക​ലി​ല്‍ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​ക്ക്​ എ​ട​വ​ണ്ണ​പ്പാ​റ, പൂ​ക്കൊ​ള​ത്തൂ​ർ, പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പു​ളി​ക്ക​ലി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​പി. അ​ബ്​​ദു​സ​മ​ദ് സ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്‌​റ​ഫ് മ​ടാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ അ​ഡ്വ. കെ.​എ​ന്‍.​എ. ഖാ​ദ​ര്‍ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ക്കൊ​ള​ത്തൂ​രി​ല്‍ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​ക്കോ​ട്ടൂ​രി​ലെ സ​മ്മേ​ള​നം പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ന​യി​ല്‍ അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, ഡ​യ​റ​ക്ട​ര്‍ ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം, ചീ​ഫ് കോ ​ഒാ​ഡി​നേ​റ്റ​ര്‍ ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ല്‍.​എ, പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ, അ​ഡ്വ. എം. ​റ​ഹ്​​മ​ത്തു​ല്ല, പി.​എം.​എ. സ​ലാം, പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ട്, നാ​ല​ക​ത്ത് സൂ​പ്പി, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​ഡ്വ. വി.​കെ. ഫൈ​സ​ല്‍ ബാ​ബു, ന​ജീ​ബ് കാ​ന്ത​പു​രം, ഉ​മ​ര്‍ പാ​ണ്ടി​ക​ശാ​ല, അ​ബ്​​ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി, സി​ദ്ദീ​ഖ​ലി രാ​ങ്ങാ​ട്ടൂ​ര്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottymuslim leaguemalappuram
News Summary - souhridha sandesha yathra completed in kondotty and malappuram constituency
Next Story