Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോ​ളി​ഡാ​രി​റ്റി...

സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സ​മ്മേ​ള​നം: ജില്ല പ്ര​ചാ​ര​ണ പ്ര​ഖ്യാ​പ​ന​വും പൊ​തു​സ​മ്മേ​ള​ന​വും

text_fields
bookmark_border
Solidarity State Conference
cancel
camera_alt

സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി മ​ല​പ്പു​റ​ത്ത്​

സം​ഘ​ടി​പ്പി​ച്ച ജി​ല്ല പ്ര​ചാ​ര​ണ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ക​ഫീ​ല്‍ ഖാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം

നി​ർ​വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം: മേ​യ് 21, 22 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്​ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ജി​ല്ല പ്ര​ചാ​ര​ണ പ്ര​ഖ്യാ​പ​ന​വും പൊ​തു​സ​മ്മേ​ള​ന​വും മ​ല​പ്പു​റം കി​ഴ​ക്കേ​ത​ല​യി​ല്‍ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ന​ഹാ​സ് മാ​ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി ഡോ. ​ക​ഫീ​ല്‍ ഖാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ര്‍, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലീം മ​മ്പാ​ട്, വ​നി​ത വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫാ​ത്തി​മ ടീ​ച്ച​ര്‍, ജി.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ. ​ശി​ഫാ​ന, എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ന്‍ഫാ​ല്‍ ജാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഡോ. ​മു​ഹ​മ്മ​ദ്‌ നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ൽ ബാ​സി​ത് സ്വാ​ഗ​ത​വും സു​ലൈ​മാ​ൻ ഊ​ര​കം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state conferenceSolidarity Program
News Summary - Solidarity State Conference
Next Story