Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോ​ളി​ഡാ​രി​റ്റി...

സോ​ളി​ഡാ​രി​റ്റി മലപ്പുറം ജി​ല്ല ലീ​ഡേ​ഴ്‌​സ് മീ​റ്റ്

text_fields
bookmark_border
Solidarity District Leaders Meet
cancel
camera_alt

സോ​ളി​ഡാ​രി​റ്റി ജി​ല്ല ലീ​ഡേ​ഴ്‌​സ് മീ​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്

ന​ഹാ​സ് മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെൻറ് ജി​ല്ല ക​മ്മി​റ്റി ജി​ല്ല​ത​ല ലീ​ഡേ​ഴ്‌​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ന​ഹാ​സ് മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ൽ ബാ​സി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് എ.ടി. ​ഷ​റ​ഫു​ദ്ദീ​ൻ, ജാ​ബി​ർ ആ​ന​ക്ക​യം, സി.​പി. ഹ​ബീ​ബ് റ​ഹ്മാ​ൻ, കെ.​എ​ൻ. ജ​ലീ​ൽ, ഡോ. ​അ​ബൂ ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എ​സ്. സ​മീ​ർ സ്വാ​ഗ​ത​വും സാ​ബി​ഖ് വെ​ട്ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarity youth movementleaders meet
News Summary - Solidarity District Leaders Meet
Next Story