Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഊ​ർ​ങ്ങാ​ട്ടി​രിയിൽ...

ഊ​ർ​ങ്ങാ​ട്ടി​രിയിൽ നിന്ന്​ കാണാതായ 15കാരനായി തിരച്ചിൽ ഉൗർജിതമാക്കും

text_fields
bookmark_border
Souhan
cancel
camera_alt

കാണാതായ മുഹമ്മദ് സൗഹാൻ

അ​രീ​ക്കോ​ട്: ആ​ഗ​സ്​​റ്റ്​ 14ന് ​കാ​ണാ​താ​യ 15 വ​യ​സ്സു​കാ​ര​ൻ ഊ​ർ​ങ്ങാ​ട്ടി​രി വെ​റ്റി​ല​പ്പാ​റ മു​ഹ​മ്മ​ദ് സൗ​ഹാ​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സും അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ.

ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വും ബ​ന്ധു​ക്ക​ളും ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും നേ​രി​െ​ട്ട​ത്തി ക​ല​ക്​​ട​ർ​ക്കും എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ​​

കു​ട്ടി​യെ കാ​ണാ​താ​യ പ്ര​ദേ​ശ​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പൊ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന, വ​നം വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ദി​വ​സ​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing boyUrangattiri
News Summary - search will be intensified for 15-year-old missing from Urangattiri
Next Story