Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ണ​ൽ ലോ​റി വൈ​ദ്യു​തി...

മ​ണ​ൽ ലോ​റി വൈ​ദ്യു​തി തൂ​ണും ട്രാ​ൻ​സ്ഫോ​ർ​മ​റും ഇ​ടി​ച്ചു​ത​ക​ർ​ത്തു

text_fields
bookmark_border
മ​ണ​ൽ ലോ​റി വൈ​ദ്യു​തി തൂ​ണും   ട്രാ​ൻ​സ്ഫോ​ർ​മ​റും ഇ​ടി​ച്ചു​ത​ക​ർ​ത്തു
cancel
camera_alt

തി​രൂ​ർ താ​ഴെ​പ്പാ​ല​ത്ത് മ​ണ​ൽ ലോ​റി വൈ​ദ്യു​തി തൂ​ണി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

തി​രൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട മ​ണ​ൽ ലോ​റി ഇ​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റും ട്രാ​ൻ​സ്ഫോ​ർ​മ​റും ത​ക​ർ​ന്നു. വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ത്ത ലോ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച ത​റ​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ തി​രൂ​രി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ താ​ഴെ​പ്പാ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​രു​ക​യും ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transformerSand lorryelectric pole
News Summary - Sand lorry destroyed electric pole The transformer was also
Next Story