Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹോട്ടലിൽ മദ‍്യവിൽപന:...

ഹോട്ടലിൽ മദ‍്യവിൽപന: ജാമ‍്യത്തിലിറങ്ങി പത്താംനാൾ സമാന കുറ്റത്തിന് വീണ്ടും അറസ്റ്റിൽ

text_fields
bookmark_border
ഹോട്ടലിൽ മദ‍്യവിൽപന: ജാമ‍്യത്തിലിറങ്ങി പത്താംനാൾ സമാന കുറ്റത്തിന് വീണ്ടും അറസ്റ്റിൽ
cancel

വ​ഴി​ക്ക​ട​വ്: ഹോ​ട്ട​ലി​ൽ മ​ദ‍്യം സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യി ജാ​മ‍്യ​ത്തി​ലി​റ​ങ്ങി​യ ഹോ​ട്ട​ൽ ഉ​ട​മ പ​ത്താം നാ​ൾ സ​മാ​ന കു​റ്റ​കൃ​ത‍്യ​ത്തി​ന് വീ​ണ്ടും അ​റ​സ്റ്റി​ൽ. മ​ണി​മൂ​ളി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ര​നാ​യ എ​ട​ക്ക​ര തെ​യ്യ​ത്തും​പാ​ടം കു​ന്ന​ത്ത് വി​ജ​യ​നു​ണ്ണി​യെ​യാ​ണ് (64) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​ല് ലി​റ്റ​ർ വി​ദേ​ശ​മ​ദ‍്യ​മാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ദ‍്യം ക​ഴി​ക്കു​ന്ന​തി​ന് വെ​ള്ള​വും ഗ്ലാ​സും ന​ൽ​കി സ​മാ​ന്ത​ര ബാ​റാ​യാ​ണ് ഹോ​ട്ട​ൽ സൗ​ക​ര‍്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ജാ​മ‍്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും പി​ടി​യി​ലാ​യ​ത്. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, അ​ല​ക്സ് കൈ​പ്പി​നി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor salemalappuram
News Summary - Sale of Liquor in Hotel: The accused was arrested
Next Story