Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുറങ്ങ് കൂരിയപ്പാടത്ത്...

പുറങ്ങ് കൂരിയപ്പാടത്ത് പണം വെച്ച്​ ചീട്ടുകളി വ്യാപകം

text_fields
bookmark_border
rummy
cancel

മാ​റ​ഞ്ചേ​രി (മലപ്പുറം): പു​റ​ങ്ങ് കൂ​രി​യ​പ്പാ​ട​ത്ത് പ​ണം വെ​ച്ചു​ള്ള ചീ​ട്ട് ക​ളി വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി. പാ​ട​ത്തി​ന് സ​മീ​പ​ത്തെ ഷെ​ഡ് വാ​ട​ക​ക്കെ​ടു​ത്താ​ണ് പ​ക​ലിലും രാ​ത്രി​യി​ലും ചീ​ട്ട് ക​ളി ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. 

പു​റ​മെ​നി​ന്ന്​ ബൈ​ക്കു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യാ​ണ് ചീ​ട്ട് ക​ളി​ക്കു​ന്ന​ത്. പ​ല ത​വ​ണ ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. കൂ​ട്ടം കൂ​ടി ബ​ഹ​ളം വെ​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ സ്ത്രീ​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSCrime Newskerala newsRummyMalappuram News
News Summary - rummy playing in purang
Next Story