Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightrpm kader 78 കാദർ

rpm kader 78 കാദർ

text_fields
bookmark_border
rpm kader 78 കാദർ രാമപുരം: കുറുവയിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ കരിഞ്ചാപ്പാടിയിലെ ചക്കുംകുന്നൻ കാദർ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്​ദുൽ ഗഫൂർ, ഷറഫുദ്ദീൻ (ജിദ്ദ), മൈമൂന, സക്കീന, ബുഷ്‌റ, സമീറ, സലീന. മരുമക്കൾ: സൈതലവി (വട്ടപറമ്പ്), അബ്​ദുറഹ്​മാൻ (ഉമ്മത്തൂർ), ബഷീർ (ചേങ്ങോട്ടൂർ), ബുഷ്‌റ (മേലേ കാളാവ്), സുൽഫത്ത് (മങ്കട).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story