Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറിയമുണ്ടം സ്കൂളിലെ...

ചെറിയമുണ്ടം സ്കൂളിലെ നവീകരിച്ച ഹൈടെക് ഓഫിസും സ്റ്റാഫ് റൂമും തുറന്നു

text_fields
bookmark_border
ചെറിയമുണ്ടം സ്കൂളിലെ നവീകരിച്ച ഹൈടെക് ഓഫിസും സ്റ്റാഫ് റൂമും തുറന്നു
cancel
camera_alt

ചെ​റി​യ​മു​ണ്ടം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച ഹൈ​ടെ​ക് ഓ​ഫി​സും സ്റ്റാ​ഫ് റൂ​മും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വൈ​ല​ത്തൂ​ർ: ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ർ​മി​ച്ച ചെ​റി​യ​മു​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഓ​ഫി​സും സ്റ്റാ​ഫ് റൂ​മും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് സ്കൂ​ളി​ൽ സ്ഥാ​പി​ച്ച ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ജി​ല്ല പ്ര​സി​ഡ​ന്റ് പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ.​എം. ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സ​ൽ​മ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശം​സി​യ സു​ബൈ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് പി.​ടി. നാ​സ​ർ, ഐ.​വി. അ​ബ്ദു​സ്സ​മ​ദ്, റ​ജീ​ന ല​ത്തീ​ഫ്, പി.​എ​ച്ച്. കു​ഞ്ഞാ​യി​ഷ​ക്കു​ട്ടി, സൈ​ന​ബ ചേ​നാ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി. ​ശൈ​ല​ജ, ഹെ​ഡ്മാ​സ്റ്റ​ർ ടി. ​സു​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cherrimundam School
News Summary - Renovated hi-tech office and staff room at Cherrimundam School opened
Next Story