Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​റ​പ്പൂ​രി​ൽ വി​മ​ത...

പ​റ​പ്പൂ​രി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി: മു​സ്​​ലിം ലീ​ഗ് വാ​ർ​ഡ്‌ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു

text_fields
bookmark_border
muslim league
cancel

വേ​ങ്ങ​ര: പ​റ​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​വ​ന്ന​യാ​ളെ മു​സ്​​ലിം ലീ​ഗ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

ഇ​യാ​ളു​ടെ കൂ​ടെ നി​ന്ന വാ​ർ​ഡ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് പു​തി​യ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യെ ജി​ല്ല ക​മ്മി​റ്റി നോ​മി​നേ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് സം​ഘ​ട​ന വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത 17ാം വാ​ർ​ഡ്‌ ക​മ്മി​റ്റി​യെ​യാ​ണ് ജി​ല്ല നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ട​താ​യി ഓ​ഫി​സി​ൽ​നി​ന്ന്​ അ​റി​യി​ച്ച​ത്.

17ാം വാ​ർ​ഡി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​വ​ന്ന ഒ.​പി. ഷാ​ഹു​ൽ ഹ​മീ​ദി​നെ​യും ഒ.​പി. മു​നീ​ർ, ടി. ​അ​ബ്​​ദു​ൽ ഹ​ഖ് എ​ന്നി​വ​രെ​യു​മാ​ണ് പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത്. പ​റ​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫു​മാ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ധാ​ര​ണ​യി​ലെ​ത്തി​യ 17ാം വാ​ർ​ഡി​ലാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ വി​മ​ത​നെ നി​ർ​ത്തി​യ​ത്. വി​മ​ത സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി മു​ന്നോ​ട്ടു പോ​യ​വ​രെ​യും വാ​ർ​ഡ് ക​മ്മി​റ്റി​യെ​യും ജി​ല്ല നേ​തൃ​ത്വം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

പ​ക​രം മാ​ത​പ്പു​ലാ​ൻ മൂ​സ ഹാ​ജി (പ്ര​സി), ന​മ്പ്യാ​ര​ത്ത് അ​ബ്​​ദു​ൽ മ​ജീ​ദ്, ഹാ​രി​സ് പാ​ങ്ങാ​ട്ടി​ൽ (വൈ​സ് പ്ര​സി), പാ​ങ്ങാ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഹീം (ജ​ന. സെ​ക്ര), സു​ഹൈ​ൽ ആ​ട്ടീ​രി​ത്തോ​ടി, റാ​ഫി താ​ഴ​ത്തെ​തി​ൽ (സെ​ക്ര), ടി.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് (ട്ര​ഷ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല ക​മ്മി​റ്റി നോ​മി​നേ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguerebel candidateparappurpanchayat election 2020
News Summary - rebel candidate in parappur: Muslim League ward committee dismissed
Next Story