Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷന്‍ ഡീലേഴ്‌സ് അസോ....

റേഷന്‍ ഡീലേഴ്‌സ് അസോ. ജില്ല സമ്മേളനം നാളെ നിലമ്പൂരില്‍

text_fields
bookmark_border
ration shop
cancel

മ​ല​പ്പു​റം: ഇ-​പോ​സ് യ​ന്ത്രം ത​ക​രാ​ര്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് റേ​ഷ​ന്‍ മു​ട​ങ്ങാ​തെ ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്ത കി​റ്റി​ന്റെ ക​മീ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ക്ക് ന​ല്‍ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടു​പോ​ലും സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച നി​ല​മ്പൂ​രി​ല്‍ ചേ​രു​ന്ന ജി​ല്ല സ​മ്മേ​ള​നം ച​ര്‍ച്ച ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​മ്മേ​ള​നം നി​ല​മ്പൂ​ര്‍ പീ​വീ​സ് ആ​ര്‍ക്കേ​ഡി​ല്‍ രാ​വി​ലെ 10ന്​ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് കാ​ട​മ്പു​ഴ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി.​എ​സ്. ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ശി​വ​ദാ​സ​ന്‍ വേ​ലി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ കാ​ടാ​മ്പു​ഴ മൂ​സ, ജി​ല്ല വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ പി. ​മാ​ത്യു, പി.​പി. അ​ബ്ദു​ൽ നാ​സ​ർ, കെ.​വി യൂ​നു​സ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration dealers
News Summary - Ration Dealers Assoc. District conference tomorrow in Nilambur
Next Story