Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightRamapuramchevron_rightക​വ​ര്‍ച്ച​ക്കേ​സ്​...

ക​വ​ര്‍ച്ച​ക്കേ​സ്​ പ്ര​തി 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ

text_fields
bookmark_border
വേ​ല​ൻ
cancel
camera_alt

വേ​ല​ൻ

രാ​മ​പു​രം: ക​വ​ര്‍ച്ച​ക്കേ​സി​ൽ ഒ​ളി​വി​ലി​രു​ന്ന യു​വാ​വി​നെ 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി വേ​ല​നെ​യാ​ണ്​ (42) രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2005 ജൂ​ലൈ​യി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ള്ളി​ലാ​പ്പ​ള്ളി ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ മ​റ്റ്​ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ സം​സ്ഥാ​നം​വി​ട്ട് ഒ​ളി​വി​ൽ പോ​യി. വി​വി​ധ കേ​സു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വേ​ല​നെ തേ​നി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

രാ​മ​പു​രം എ​സ്.​എ​ച്ച്.​ഒ കെ. ​അ​ഭി​ലാ​ഷ് കു​മാ​ർ, എ​സ്.​ഐ ജോ​ബി ജേ​ക്ക​ബ്, സി.​പി.​ഒ​മാ​രാ​യ ബി​ജു കെ. ​ര​മേ​ശ്, അ​രു​ൺ​കു​മാ​ർ, വി​നീ​ത് രാ​ജ്, ഡി. ​വി​ഷ്ണു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsRobbery
News Summary - Accused in robbery case arrested for 18 years
Next Story