Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​യ​നാ​ടി​ന്...

വ​യ​നാ​ടി​ന് വീ​ണ്ടും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
വ​യ​നാ​ടി​ന് വീ​ണ്ടും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ​ത്താ​ങ്ങ്
cancel
camera_alt????? ?????? ??.?? ????????? ??.??.? ???????? ?.??. ????????? ??.??.? ???????? ????? ???????? ????? ??. ??. ?????????? ????????

മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ കൈ​ത്താ​ങ്ങ്. 500 പി.​പി.​ഇ കി​റ്റു​ക​ളാ​ണ് എം.​പി പു​തു​താ​യി മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​ച്ച​ത്.

ജി​ല്ല​യി​ലേ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. സ​ക്കീ​ന​ക്ക് ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad NewsPPE kitRahul GandhiMalappuram News
News Summary - rahul gandhi distributed ppe kit in wayanad constituency- kerala
Next Story