Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPulamantholechevron_rightഅ​വ​ർ...

അ​വ​ർ ഒ​ത്തു​ചേ​ർ​ന്നു; 34 വ​ർ​ഷ​ത്തി​ന് ശേ​ഷം

text_fields
bookmark_border
pssc batch
cancel
camera_alt

പു​ലാ​മ​ന്തോ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1987ലെ ​എ​സ്.​എ​സ്.​സി ബാ​ച്ച് ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

പു​ലാ​മ​ന്തോ​ൾ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1987ലെ ​എ​സ്.​എ​സ്.​സി വി​ദ്യാ​ർ​ഥി​ക​ൾ 34 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​ത്തു​ചേ​ർ​ന്നു. ഒ​രേ ഒ​രു വ​ർ​ഷ​ത്തെ പ​രി​ഷ്കാ​ര​ത്തി​െൻറ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ. അ​ഞ്ച് ഡി​വി​ഷ​നു​ക​ളി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സം​ഗ​മ​ത്തി​നെ​ത്തി.

കൂ​ട്ട​ത്തി​ൽ നി​ന്നും അ​കാ​ല​ത്തി​ൽ വി​ട പ​റ​ഞ്ഞ കൂ​ട്ടു​കാ​രെ​യും ഗു​രു​നാ​ഥ​ൻ​മാ​രെ​യും അ​നു​സ്മ​രി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച സം​ഗ​മം പ​രി​ച​യം പു​തു​ക്ക​ലും ക​ലാ​പ​രി​പാ​ടി​ക​ളും ഗ്രൂ​പ്പ് ഫോ​ട്ടോ​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും വീ​ടു​ക​ളി​ൽ നി​ന്നെ​ത്തി​ച്ച പ​ല​ഹാ​ര​ങ്ങ​ളു​ടെ പ​ങ്കു​വെ​ക്ക​ലും എ​ല്ലാ​മാ​യി വെ​യി​ൽ ചാ​യും വ​രെ നീ​ണ്ടു.

മ​ണി​ലാ​ൽ പാ​ലൂ​ർ, ജ​യ​പ്ര​കാ​ശ്, ബു​ഷ്റ, ഷാ​ജി പു​ലാ​മ​ന്തോ​ൾ, ഗ​ഫൂ​ർ പു​ലാ​മ​ന്തോ​ൾ, പ്ര​ദീ​പ് കു​മാ​ർ, ഹ​നീ​ഫ വ​ള​പു​രം എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ബ​ക്ക​ർ ക​ട്ടു​പ്പാ​റ, ഗ​ഫൂ​ർ പു​ലാ​മ​ന്തോ​ൾ, ബു​ഷ്റ, ഖ​ദീ​ജ ഷു​ക്കൂ​ർ, മൊ​യ്തീ​ൻ കു​ട്ടി പാ​ലൂ​ർ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alumniPulamathol gvhss
News Summary - Pulamathol gov. Higher Secondary School Alumni
Next Story