Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPulamantholechevron_rightവിവാഹാഘോഷം ലളിതം:...

വിവാഹാഘോഷം ലളിതം: വിഹിതം പല്ലിയേറ്റിവിന് നൽകി നവദമ്പതികൾ

text_fields
bookmark_border
വിവാഹാഘോഷം ലളിതം: വിഹിതം പല്ലിയേറ്റിവിന് നൽകി നവദമ്പതികൾ
cancel
camera_alt

വി​വാ​ഹാ​ഘോ​ഷം ല​ളി​ത​മാ​ക്കി ബാ​ക്കി തു​ക അ​ന​ഘ​-അ​ജ​യ​ൻ ദ​മ്പ​തി​ക​ൾ പാ​ലി​യേ​റ്റി​വ് കെ​യ​റി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്നു

പു​ലാ​മ​ന്തോ​ൾ: വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ ല​ളി​ത​മാ​ക്കി തു​ക പാ​ലി​യേ​റ്റി​വി​ന് ന​ൽ​കി പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ന​വ​ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ​രാ​വു​ന്നു.

പു​ലാ​മ​ന്തോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ബീ​ന-​മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ മ​ക​ൾ അ​ന​ഘ​യും കു​ന്നം​കു​ളം സ്വ​ദേ​ശി അ​ജ​യ​നു​മാ​ണ് തു​ക പാ​ലി​യേ​റ്റി​വ് രോ​ഗി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി മാ​തൃ​ക​യാ​യ​ത്. ഇ​ത്ത​രം സ​ൽ​പ്ര​വ​ർ​ത്തി​ക​ൾ ഏ​റെ അ​ഭി​ന​ന്ദ​നീ​യ​മെ​ന്ന് പാ​ലി​യേ​റ്റി​വ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ര​വി, വി​ജേ​ഷ്, സ​ലീം, ടി. ​യൂ​നു​സ് എ​ന്നി​വ​ർ സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DonationPaliative carepulamanthole
News Summary - newly wed couple donated to paliative care
Next Story