Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPulamantholechevron_rightക​ട്ടു​പ്പാ​റ...

ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ലം; എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ വി​ള്ള​ൽ

text_fields
bookmark_border
road broken
cancel
camera_alt

ഇ​ട്ട​ക്ക​ട​വ് പാ​ല​ത്തി​ന്റെ

എ​ക്സ്പാ​ൻ​ഷ​ൻ

ജോ​യ​ൻ​റി​ലെ ടാ​റി​ങ്

വി​ണ്ടു​കീ​റി​യ നി​ല​യി​ൽ

പു​ലാ​മ​ന്തോ​ൾ: ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ല​ത്തി​ൽ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ ടാ​റി​ങ് വി​ണ്ടു​കീ​റി​യ നി​ല​യി​ൽ. പാ​ല​ത്തി​ൽ ആ​റ് എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ​യു​ള്ള ടാ​റി​ങ്ങാ​ണ് ഒ​ര​റ്റം മു​ത​ൽ മ​റ്റേ​യ​റ്റം വ​രെ​യും വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​യ​ത്.

പു​ലാ​മ​ന്തോ​ൾ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ച​തോ​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പു​ലാ​മ​ന്തോ​ൾ പാ​ല​ത്തി​ന്റെ ഗ​തി വ​രു​ത്താ​തെ ഇ​പ്പോ​ൾ ത​ന്നെ വി​ണ്ടു​കീ​റി​യ ഭാ​ഗം ടാ​റി​ങ് ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoadBrokenMalappuram News
News Summary - Kattupara Ittakkadav Bridge- Cracking over expansion joints
Next Story