Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPulamantholechevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്വ​ന്തം ചി​ത്രം വ​ര​ച്ച് സ്ഥാ​നാ​ർ​ഥി

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്വ​ന്തം ചി​ത്രം വ​ര​ച്ച് സ്ഥാ​നാ​ർ​ഥി
cancel
camera_alt

പു​ലാ​മ​ന്തോ​ൾ എ​ട്ടാം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷം​സു​ദ്ദീ​ൻ കൊ​ല്ലി​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്വ​ന്തം ചി​ത്രം വ​ര​ക്കു​ന്നു

പു​ലാ​മ​ന്തോ​ള്‍: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്വ​ന്തം രേ​ഖാ​ചി​ത്ര​ങ്ങ​ൾ മ​തി​ലു​ക​ളി​ൽ കോ​റി​യി​ട്ട് സ്ഥാ​നാ​ർ​ഥി​യു​ടെ വേ​റി​ട്ട​കാ​ഴ്ച. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ഷം​സു​ദ്ദീ​ൻ കൊ​ല്ലി​യ​ത്താ​ണ് സ്വ​ന്തം ചി​ത്രം ചു​വ​രി​ൽ വ​ര​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര​കാ​ര​ൻ​കൂ​ടി​യാ​ണ്.

ചെ​റു​പ്പം മു​ത​ൽ ചി​ത്ര​ര​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ഷം​സു​ദ്ദീ​ൻ 1984ൽ ​പെ​യി​ൻ​റി​ങ്ങി​ൽ ഡി​പ്ലോ​മ എ​ടു​ത്തി​ട്ടു​ണ്ട്. ആ​ന​മ​ങ്ങാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വാ​ണി​യ​മ്പ​ലം ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക ചി​ത്ര​ര​ച​ന അ​ധ്യാ​പ​ക​നാ​യും പ​ര​സ്യ​ക​മ്പ​നി​ക​ളി​ലും ജോ​ലി​ചെ​യ്തി​രു​ന്നു. പ്ര​വാ​സ​ജീ​വി​ത​ത്തി​നു​മു​മ്പ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​ല്ലാ​തെ​യു​മാ​യി നി​ര​വ​ധി ത​വ​ണ ചു​മ​ർ​ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​ട്ടു​ണ്ട്.പു​ലാ​മ​ന്തോ​ൾ എ​ട്ടാം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷം​സു​ദ്ദീ​ൻ കൊ​ല്ലി​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്വ​ന്തം ചി​ത്രം വ​ര​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulamantholeelection campaigning
News Summary - candidate drawing his picture for election campaigning
Next Story