Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഡിക്​ഷനറി ഓഫ് മാപ്പിള...

'ഡിക്​ഷനറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' പ്രകാശനം ചെയ്​തു

text_fields
bookmark_border
ഡിക്​ഷനറി ഓഫ് മാപ്പിള മാർട്ടിയേഴ്സ് പ്രകാശനം ചെയ്​തു
cancel
camera_alt

എ​സ്.​ഐ.​ഒ കേ​ര​ള പ്ര​തി​ഷേ​ധ പു​സ്ത​കം ‘ഡി​ക്​​ഷ​ന​റി ഓ​ഫ് മാ​പ്പി​ള മാ​ർ​ട്ടി​യേ​ഴ്സ്’ മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ പ്ര​കാ​ശ​നം

ചെ​യ്യു​ന്നു

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ഹി​സ്​​റ്റോ​റി​ക്ക​ൽ റി​സ​ർ​ച് ര​ക്ത​സാ​ക്ഷി നി​ഘ​ണ്ടു​വി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റി​യ മ​ല​ബാ​ർ സ​മ​ര​ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് എ​സ്.​ഐ.​ഒ കേ​ര​ള ത​യാ​റാ​ക്കി​യ പ്ര​തി​ഷേ​ധ പു​സ്ത​കം 'ഡി​ക്​​ഷ​ന​റി ഓ​ഫ് മാ​പ്പി​ള മാ​ർ​ട്ടി​യേ​ഴ്സ്' സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഇ.​എം. അം​ജ​ദ് അ​ലി പ്ര​കാ​ശ​നം ചെ​യ്തു. വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ല​വി ക​ക്കാ​ട​ൻ ഏ​റ്റു​വാ​ങ്ങി.

മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഹ​കീം ന​ദ്‌​വി, എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. റ​ഷാ​ദ്, ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി സ​ഹ​ൽ​ബാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sio keralaMartyrsMalabar struggle
News Summary - Published the Dictionary of Mappila Martyrs
Next Story