Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറികളില്ലാതെ...

പച്ചക്കറികളില്ലാതെ സാമ്പാർ വെച്ച് പ്രതിഷേധം

text_fields
bookmark_border
പച്ചക്കറികളില്ലാതെ സാമ്പാർ വെച്ച് പ്രതിഷേധം
cancel
camera_alt

വ​ണ്ടൂ​രി​ൽ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ന​ട​ത്തി​യ സാ​മ്പാ​ർ വി​ത​ര​ണ പ്ര​തി​ഷേ​ധം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി

എം.​കെ. മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ണ്ടൂ​ർ: ഓ​ണം അ​ടു​ത്തി​ട്ടും പ​ച്ച​ക്ക​റി​യു​ടെ തീ ​വി​ല​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പ​ച്ച​ക്ക​റി​ക​ളി​ല്ലാ​ത്ത സാ​മ്പാ​ർ വി​ത​ര​ണം ചെ​യ്തു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ടി. ​സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി നി​ഷാ​ജ് എ​ട​പ്പ​റ്റ, സി.​ടി. ചെ​റി, ടി. ​സം​സാ​ലീ, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, എം.​കെ. നാ​സ​ർ, സി.​ടി. കു​ഞ്ഞാ​പ്പു​ട്ടി, കെ.​ടി. നൂ​റു​ൽ ഹ​സ്സ​ൻ, എ.​കെ. സ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പോ​രൂ​ർ: ചെ​റു​കോ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്‌ എം.​ടി. അ​ലി നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്‌ വി. ​മു​ഹ​മ്മ​ദ്‌ റാ​ഷി​ദ്‌, സെ​ക്ര​ട്ട​റി ആ​സി​ഫ് പൊ​റ്റ​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ പി. ​മു​ബാ​റ​ക്ക്, വി. ​ഉ​മ​റ​ലി, എം.​കെ. സ​വാ​ദ്, എം. ​സൈ​ഫു​ദ്ദീ​ൻ, എം. ​നൗ​ഫ​ൽ, സി.​കെ. ഹ​സീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രു​ളാ​യി: ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ക​രു​ളാ​യി അ​ങ്ങാ​ടി​യി​ൽ പ​ച്ച​ക്ക​റി​യി​ല്ലാ സാ​മ്പാ​ർ വി​ത​ര​ണം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ നാ​സ​ർ ക​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്‌ മി​ഥി​ലാ​ജ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sambarprotestswithout vegetables
News Summary - Protest with sambar without vegetables
Next Story