Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി​ൻ​വാ​തി​ൽ...

പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കും –പി.​കെ. ഫി​റോ​സ്

text_fields
bookmark_border
പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കും –പി.​കെ. ഫി​റോ​സ്
cancel
camera_alt

മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ‘ഫേ​സ് ടു ​ഫേ​സ്’ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​രി: പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്.

മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് 'ഫേ​സ് ടു ​ഫേ​സ്' ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് സൈ​ജ​ൽ ആ​മ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ, മു​ജീ​ബ് കാ​ടേ​രി, ഇ​സ്മാ​യി​ൽ വ​യ​നാ​ട്, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ഷ്‌​റ​ഫ​ലി, ജി​ല്ല യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് ശ​രീ​ഫ് കു​റ്റൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, അ​ഡ്വ. അ​ബു സി​ദ്ദീ​ഖ്, എ​ൻ.​കെ. ഹം​സ, ബ​ഷീ​ർ എ​ട​പ്പ​റ്റ, എ.​പി. മ​ജീ​ദ്, പി.​എ​ച്ച്. ഷ​മീം, സ​ലീ​ൽ കോ​ട​ശ്ശേ​രി, യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk firosIllegal appointmentsBackdoor Appointments
News Summary - protest will arise against backdoor appointments -PK Firos
Next Story