Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right70കാ​ര​ൻ മ​രി​ച്ച...

70കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
malappuram-protest
cancel

തി​രൂ​ർ: ചി​കി​ത്സ കി​ട്ടാ​തെ 70കാ​ര​ൻ മ​രി​ച്ച​ത് പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​രോ​പി​ച്ച്  പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ളൂ​രി​ൽ താ​മ​സി​ക്കു​ന്ന മ​ണ​ൽ​പ​റ​മ്പി​ൽ അ​ബ്​​ദു​ൽ ഖാ​ദ​റാ​ണ് കൃ​ത്യ​സ​മ​യ​ത്ത് ആം​ബു​ല​ൻ​സ് എ​ത്താ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ മ​രി​ച്ച​ത്. അ​ബ്​​ദു​ൽ ഖാ​ദ​റി​ന് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.  അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഴ്ച​ക​ൾ നി​ര​ന്ത​ര​മാ​യി സം​ഭ​വി​ക്കു​ന്നു​വെ​ന്നും പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് കു​റ്റ​പ്പെ​ടു​ത്തി. 

കോ​ൺ​ഗ്ര​സ് മം​ഗ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ സി.​എം. പു​രു​ഷോ​ത്ത​മ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​വ​നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ഐ.​പി. ജ​ലീ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​വി. ഷ​രീ​ഫ്, റ​ഷീ​ദ് ഫൈ​സി, സി.​പി. ഷാ​നി​ബ്, ഇ.​പി. അ​ലി അ​ഷ്ക​ർ, എം.​വി. മ​നാ​ഫ്, സാ​ദി​ഖ് അ​ലി, ഷ​ബീ​ബ്, ഷ​മീ​ർ, അ​ഷ്റ​ഫ് പ​ടി​ഞ്ഞാ​റെ​ക്ക​ര, അ​ബ്ബാ​സ്, റാ​സി​ഖ്, ഖ​യ്യൂം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslockdown
News Summary - Protest on old man death-Kerala news
Next Story