Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോര്‍ വാഹന...

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്​റ്റുകള്‍ക്ക് നിരോധനം

text_fields
bookmark_border
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്​റ്റുകള്‍ക്ക് നിരോധനം
cancel

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ള്‍ക്ക് ഭാ​ഗി​ക നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി മ​ല​പ്പു​റം ആ​ര്‍.​ടി.​ഒ കെ. ​ജോ​ഷി അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ ആ​ര്‍.​ടി ഓ​ഫി​സ്, സ​ബ് ആ​ര്‍.​ടി ഓ​ഫി​സു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന ഡ്രൈ​വി​ങ് ടെ​സ്​​റ്റു​ക​ള്‍, ഫി​റ്റ്ന​സ്, ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്ക​ല്‍ തു​ട​ങ്ങി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും 2021 ഏ​പ്രി​ല്‍ 21 മു​ത​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ല​വും ആ​രോ​ഗ്യ ജാ​ഗ്ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​ട​പ​ടി. നി​രോ​ധ​ന​മു​ള്ള ര​ണ്ടാ​ഴ്ച​ത്തേ​ക്ക് മു​ന്‍കൂ​ട്ടി ഓ​ണ്‍ലൈ​ന്‍ വ​ഴി സ്ലോ​ട്ട് ബു​ക്ക് ചെ​യ്ത​വ​ര്‍ക്ക് പി​ന്നീ​ട് അ​വ​സ​രം ന​ല്‍കും.

ഓ​ണ്‍ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഈ ​കാ​ല​യ​ള​വി​ല്‍ അ​നു​വ​ദി​ക്കൂ​വെ​ന്നും മ​ല​പ്പു​റം ആ​ര്‍.​ടി.​ഒ പ​റ​ഞ്ഞു. ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന സ​മ​ര്‍പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ പ​ക​ര്‍പ്പ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െൻറ ഓ​ഫി​സു​ക​ള്‍ക്ക് പു​റ​ത്തു​ള്ള പെ​ട്ടി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ച്ച് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

സേ​വ​ന​ങ്ങ​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് ഓ​ഫി​സു​ക​ളി​ല്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ആ​ര്‍.​ടി ഓ​ഫി​സി​ല്‍ നേ​ര​ത്തെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ഉ​ള്‍പ്പെ​ടെ നേ​രി​ട്ടു​ള്ള കൗ​ണ്ട​ര്‍ സേ​വ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും 14 ദി​വ​സ​ങ്ങ​ളി​ലേ​ക്ക് നി​ര്‍ത്തി​വ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് -0483 2734924.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTO#Covid19
News Summary - Prohibition on tests related to the Department of Motor Vehicles
Next Story