Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ക്കാ​ട്ട് സ്കൂ​ൾ...

ക​ക്കാ​ട്ട് സ്കൂ​ൾ ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് മു​ന്നോ​ട്ടെ​ടു​ത്ത സം​ഭ​വം ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

text_fields
bookmark_border
school bus service
cancel

തി​രൂ​ര​ങ്ങാ​ടി: ക​ക്കാ​ട് ടൗ​ണി​ൽ​നി​ന്ന് വ​ൺ​വേ തെ​റ്റി​ച്ച് ക​ക്കാ​ട് ജി.​എം.​യു.​പി സ്കൂ​ളി​ലെ സ്കൂ​ൾ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് പി​ഴ ചു​മ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. സി​ന്‍റോ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ നി​യ​മ​ലം ലം​ഘി​ച്ചാ​ൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി.​എ​സ്. സി​ന്‍റോ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ടം ഒ​ഴി​ഞ്ഞു​മാ​റി​യ​ത്. മി​നി ലോ​റി​ക്കും തു​ട​ർ​ന്ന് മ​ദ്റ​സ കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ ബ​സ് ഇ​ടി​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. സി​ന്‍റോ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclekakkad school bus
News Summary - previous incident of Kakat school bus going wrong one way Tor Vehicle Dept
Next Story