Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പ്രാണവായു' ഏറ്റെടുത്ത് ട്രോളൻമാർ
text_fieldsbookmark_border
സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോൾ
മലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യമൊരുക്കുന്നതിന് ജില്ല ഭരണകൂടം ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. ട്രോളുകളായും പോസ്റ്ററുകളുമായാണ് പ്രതിഷേധം അറിയിക്കുന്നത്.
'കലക്ടർ സാറേ മലപ്പുറവും കേരളത്തിലാണ്' എന്ന കാപ്ഷനിൽ നാലു ബക്കറ്റുകളുടെ ചിത്രവും നൽകി സദറു കൊട്ടപ്പറമ്പനാണ് പോസ്റ്റ് തയാറാക്കിയത്.
മലപ്പുറത്തെ ജനപ്രതിനിധകളെ വിമർശിച്ചും ട്രോളുകൾ ധാരാളമുണ്ട്. കലക്ടറുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾക്ക് താഴെ കമൻറുകളായും പ്രതിഷേധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

