Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkotturchevron_rightജ​ന​കീ​യ...

ജ​ന​കീ​യ വാ​ക്സി​നൊ​രു​ക്കി അ​ഹ​മ്മ​ദ് ഇ​സ്മാ​യി​ലിെൻറ മാ​തൃ​ക

text_fields
bookmark_border
ജ​ന​കീ​യ വാ​ക്സി​നൊ​രു​ക്കി അ​ഹ​മ്മ​ദ് ഇ​സ്മാ​യി​ലിെൻറ മാ​തൃ​ക
cancel
camera_alt

അ​ത്താ​ണി​ക്ക​ൽ ഒ​രു​ക്കി​യ സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ ജി​ല്ല ക​ല​ക്ട​ർ

കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു

പൂ​ക്കോ​ട്ടൂ​ർ: പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്​ അ​ത്താ​ണി​ക്ക​ൽ മ​ഹ​ല്ലി​ലെ ജാ​തി-​മ​ത ഭേ​ദ​മ​ന്യേ 600 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി കോ​ഴി​ക്കോ​ട് അ​റൂ​സ അ​റ്റ്ല​സ് ജ്വ​ല്ല​റി എം.​ഡി അ​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ.നേ​ര​േ​ത്ത ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കി ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ടി.​വി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ജ​ന​കീ​യ വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന​ത്.

ഒ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​വാ​തെ പ്ര​യാ​സ​പ്പെ​ട്ട 18 മു​ത​ൽ 45 വ​രെ വ​യ​സ്സു​ള്ള​വ​ർ​ക്കാ​ണ് അ​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ സ്വ​ന്തം ചെ​ല​വി​ൽ 600 ഡോ​സ് കോ​വി ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വാ​ക്സി​ൻ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് ലോ​ക്ഡൗ​ൺ കാ​ര​ണം പ്ര​യാ​സ​പ്പെ​ടു​ന്ന നാ​ട്ടു​കാ​ർ​ക്ക് 780 രൂ​പ വി​ല​യു​ള്ള വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ഇ​സ്മാ​യി​ൽ, ഡി.​എം.​ഒ ഡോ. ​കെ. സ​ക്കീ​ന, ബ്ലോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ കാ​രാ​ട്ട് അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ഹ​മ്മ​ദ് പ​ള്ളി​യാ​ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineAhmed Ismail
News Summary - Model of Ahmed Ismail by at the vaccine
Next Story