Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത പുകയിലയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
നൗഷാദ്
പൂക്കോട്ടുംപാടം: നിരോധിത പുകയില ഉൽപന്നവുമായി യുവാവിനെ പൊലീസ് പിടികൂടി. പൂക്കോട്ടുംപാടം തട്ടിയേക്കൽ ഇല്ലിക്കൽ നൗഷാദാണ് (40) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് പൂക്കോട്ടുംപാടം ചന്ത റോഡിൽ മുറുക്കാൻ വിൽപന കടയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പുകയില ഉൽപന്നമായ 49 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
പൂക്കോട്ടുംപാടം സബ് ഇൻസ്പെക്ടർ രാജേഷ് അയോടെൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ സക്കീർ ഹുസൈൻ, എൻ. മനുദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

