Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വർഗീയ പ്രചാരണവുമായി വോട്ട് ചോദിക്കാൻ വരുന്നവരെ ചൂലെടുത്ത് ഓടിക്കണമെന്ന് പി.വി. അൻവർ
text_fieldsbookmark_border
പൂക്കോട്ടുംപാടം: വർഗീയ പ്രചാരണവുമായി വോട്ട് ചോദിക്കാൻ വരുന്നവരെ ചൂലെടുത്ത് ഓടിക്കണമെന്ന് പി.വി. അൻവർ. കേരള ആർട്ടിസാൻസ് യൂനിയൻ പൊട്ടിക്കല്ല് യൂനിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധി പാസ്ബുക്ക് വിതരണവും നടത്തി. പി.എം. ശിവരാമൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ, യൂനിയൻ പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി എം. മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. വാർഡ് അംഗം കെ. അനീഷ്, റോയ് തോമസ്, നാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

