Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightഭക്ഷ്യകിറ്റ്...

ഭക്ഷ്യകിറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി അന്തർ സംസ്ഥാന തൊഴിലാളികൾ അങ്ങാടിയിൽ

text_fields
bookmark_border
migrant workers
cancel
camera_alt

ഭ​ക്ഷ്യ​കി​റ്റി​നാ​യി പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി​യി​ലി​റ​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് അ​നു​ന​യി​പ്പി​ക്കു​ന്നു

പൂ​ക്കോ​ട്ടും​പാ​ടം: ഭ​ക്ഷ്യ​കി​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പൂ​ക്കോ​ട്ടും​പാ​ട​ത്തെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ങാ​ടി​യി​ൽ ഇ​റ​ങ്ങി. പൊ​ലീ​സ് ഇ​ട​പെ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​ച്ചു. അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും ലോ​ക്ഡൗ​ൺ സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ​ഘ​ട്ടം 250 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് തൊ​ഴി​ൽ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള കി​റ്റു​ക​ൾ ഭ​ക്ഷ്യ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ങ്ങാ​ടി​യി​ലെ ചി​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​റ്റ് ല​ഭി​ച്ച​തോ​ടെ കി​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ്ര​കോ​പി​ത​രാ​യി കൂ​ട്ട​മാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​നാ​യാ​ണ് അ​ങ്ങാ​ടി​യി​ൽ എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ൻ​റി​യ​ർ​മാ​രും ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി തി​രി​ച്ച​യ​ച്ചു. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ ത​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​െ​ണ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ 600 തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് എ​ത്തി​ക്കു​മെ​ന്നും കി​റ്റ് ത​യാ​റാ​ക്കി ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് നേ​രി​ടു​ന്ന പ്ര​ശ്ന​മെ​ന്നും ഉ​ട​ൻ കി​റ്റ് ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മി​െ​ല്ല​ന്നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​ന്നു​െ​ണ്ട​ന്നും കൂ​ട്ട​ത്തി​ലെ ചി​ല​ർ​ക്ക് ധാ​ന്യ​കി​റ്റു​ക​ൾ ല​ഭി​ക്കു​ക​യും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യി​ല്ല​ന്ന ഭീ​തി കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​കോ​പി​ത​രാ​കു​ന്ന​തെ​ന്നും കെ​ട്ടി​ട ഉ​ട​മ​ക​ളും പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workersfood kit
News Summary - Interstate workers go to market with complaints of not getting food kits
Next Story